Question: കേരളത്തിലെ സംസ്ഥാനതല കലാമേളയായ 'വർണപകിട്ട്' കലാമേള പ്രത്യേകമായി ഏത് സമൂഹത്തിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്?
A. ആദിവാസി സമൂഹം
B. ട്രാൻസ്‌ജെൻഡർ സമൂഹം
C. മത്സ്യബന്ധന സമൂഹം
D. ദളിത് സമൂഹം
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
ആദൻസ് മുതൽ ടോക്കിയോ വരെ നടന്ന എല്ലാ ഒളിമ്പിക്സിലും പങ്കെടുത്ത രാജ്യങ്ങൾ ഏതെല്ലാം